കുവൈത്തിൽ പു​തി​യ വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി

പു​തി​യ വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി (ടി-2) ​നി​ർ​മാ​ണ പു​രോ​ഗ​തി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഡോ.​നൂ​റ അ​ൽ മ​ഷ്ആ​ൻ വി​ല​യി​രു​ത്തി. ഇ​തു സം​ബ​ന്ധി​ച്ച യോ​ഗ​ത്തി​ൽ മ​ന്ത്രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ) ചെ​യ​ർ​മാ​ൻ ശൈ​ഖ് ഹു​മൂ​ദ് മു​ബാ​റ​ക് അ​ൽ ഹു​മൂ​ദ് അ​ൽ ജാ​ബ​ിർ അ​സ്സ​ബാ​ഹും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. എ​ല്ലാ സേ​വ​ന​ങ്ങ​ളു​ടെ​യും … Continue reading കുവൈത്തിൽ പു​തി​യ വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി