ഈ 5 വയറുവേദനകള്‍ അവഗണിക്കല്ലേ: അപകടം അടുത്തുണ്ട്,സ്ഥാനമറിഞ്ഞ് പരിഹരിക്കണം

വയറു വേദന എന്നത് ഒരു സാധാരണ ആരോഗ്യ പ്രശ്‌നമായി പലരും കണക്കാക്കുന്നു. എന്നാല്‍ ഇത് വിട്ടുമാറാതെ നിന്നാല്‍ മാത്രമേ പലരും പൊടിക്കൈകള്‍ ഉപേക്ഷിച്ച് ഡോക്ടറെ സമീപിക്കുകയുള്ളൂ. പലപ്പോഴും എന്താണ് കാരണം എന്നറിയാതെ നാം ചെയ്യുന്ന ചില പൊടിക്കൈകള്‍ നമ്മുടെ ആരോഗ്യത്തെ പല വിധത്തില്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. എന്നാല്‍ ഒരു കാരണവശാലും സ്വയം ചികിത്സ … Continue reading ഈ 5 വയറുവേദനകള്‍ അവഗണിക്കല്ലേ: അപകടം അടുത്തുണ്ട്,സ്ഥാനമറിഞ്ഞ് പരിഹരിക്കണം