പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

കുവൈറ്റിൽ കഴിഞ്ഞ ദിവസം കുവൈത്തില്‍ അന്തരിച്ച തൃശൂര്‍ കൊരട്ടി സൗത്ത് വഴിച്ചാല്‍ പടയാട്ടി വീട്ടില്‍ തേമസിന്റെ മകന്‍ ജിനോയുടെ (42) മൃതദേഹം ഇന്ന് 12.30-ന് സബാ മോര്‍ച്ചറിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30-ന് കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിസെമിത്തേരിയില്‍. ഭാര്യയും രണ്ട് മക്കളും കുവൈത്തിലുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ … Continue reading പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി