15 ദിവസത്തിനിടെ എഐ ക്യാമറകളിൽ പതിഞ്ഞത് 18,778 നിയമലംഘനങ്ങൾ

കുവൈറ്റിൽ പുതുതായി സ്ഥാപിച്ച എഐ ക്യാമറകളിൽ 2024 ഡിസംബറിൽ 15 ദിവസങ്ങളിലായി മൊത്തം 18,778 നിയമലംഘനങ്ങൾ പകർത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിലെ ട്രാഫിക് അവെയർനസ് അസിസ്റ്റൻ്റ് ഡയറക്ടർ ലെഫ്റ്റനൻ്റ് കേണൽ അബ്ദുല്ല ബു ഹസ്സൻ പറഞ്ഞു. ഇതിൽ 4,944 നിയമലംഘനങ്ങൾ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടതാണ്. എഐ ക്യാമറകൾക്ക് ഡ്രൈവർക്കും മുൻസീറ്റ് യാത്രക്കാർക്കും സീറ്റ് … Continue reading 15 ദിവസത്തിനിടെ എഐ ക്യാമറകളിൽ പതിഞ്ഞത് 18,778 നിയമലംഘനങ്ങൾ