ഒടുവില്‍ മാപ്പ്; ഗൾഫിൽ 14 വര്‍ഷം മുന്‍പ് തൊഴിലുടമയെ കുത്തിക്കൊലപ്പെടുത്തിയ കേസ്; വീട്ടുജോലിക്കാരിക്ക് വധശിക്ഷയില്‍ നിന്ന് രക്ഷ

കുടുംബം മാപ്പ് നല്‍കിയതിന് പിന്നാലെ വധശിക്ഷയില്‍നിന്ന് മോചനം. വീട്ടമ്മയെ മാരകമായി കുത്തിക്കൊലപ്പെടുത്തിയതിന് വധശിക്ഷയ്ക്ക് വിധിച്ച വീട്ടുജോലിക്കാരിക്ക് ഇനി ആശ്വസിക്കാം. റാസ് അൽ ഖൈമയിലെ വീട്ടുജോലിക്കാരിക്ക് ഇരയുടെ കുടുംബം 14 വർഷത്തിന് ശേഷം മാപ്പ് നൽകി. ശിക്ഷ 15 വർഷത്തെ തടവായി കുറച്ചു. 2010 ആഫ്രിക്കയിൽനിന്ന് റാസ് അൽ ഖൈമയില്‍ ജോലിക്ക് എത്തിയതാണ് വീട്ടുജോലിക്കാരി. ജോലിയിൽ പ്രവേശിച്ച് … Continue reading ഒടുവില്‍ മാപ്പ്; ഗൾഫിൽ 14 വര്‍ഷം മുന്‍പ് തൊഴിലുടമയെ കുത്തിക്കൊലപ്പെടുത്തിയ കേസ്; വീട്ടുജോലിക്കാരിക്ക് വധശിക്ഷയില്‍ നിന്ന് രക്ഷ