സഹയാത്രികൻ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ വാഹന ഉടമക്ക് പിഴ; കടുപ്പിച്ച് ട്രാഫിക് നിയമം
കുവൈറ്റിൽ ട്രാഫിക് നിയമങ്ങളിൽ മാറ്റങ്ങൾ. പുതിയ നിയമപ്രകാരം ഡ്രൈവറും ഒപ്പമിരുന്നയാളും സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നാൽ നിയമലംഘനം വാഹന ഉടമയ്ക്കെതിരെ ചുമത്തപ്പെടുമെന്ന് സ്ഥിരീകരിച്ച് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിലെ ട്രാഫിക് അവയർനസ് അസിസ്റ്റൻ്റ് ഡയറക്ടർ ലെഫ്റ്റനൻ്റ് കേണൽ അബ്ദുല്ല ബു ഹസ്സൻ അറിയിച്ചു. സീറ്റ് ബെൽറ്റ് ലംഘനത്തിനും ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കുന്നതിനുമായി നിയുക്ത ക്യാമറകളിൽ 18,778 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. … Continue reading സഹയാത്രികൻ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ വാഹന ഉടമക്ക് പിഴ; കടുപ്പിച്ച് ട്രാഫിക് നിയമം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed