സൗദിയിലെ ഹഫര്‍ ബാത്തിലില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. തണുപ്പകറ്റാന്‍ മുറിയില്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ച് കിടന്നുറങ്ങിയതിന് പിന്നാലെയാണ് ദാരുണസംഭവം. യെമനി കുടുംബത്തിലെ എട്ടു മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. പരിക്കേറ്റ ആറ് പേരുടെ നില ഗുരുതരമാണ്. അപകടവിവരമറിഞ്ഞ് സിവിൽ ഡിഫൻസ് ഉടൻ എത്തിയെങ്കിലും നാല് പേരുടെ ജീവൻ രക്ഷിക്കാനായില്ല. മകളുടെ വീട്ടില്‍ തീ പടര്‍ന്നുപിടിച്ചതായി അയല്‍വാസികള്‍ … Continue reading തണുപ്പുമാറ്റാൻ ഹീറ്റർ പ്രവർത്തിപ്പിച്ച് കിടന്നുറങ്ങി: ഗള്‍ഫിൽ ഒരു കുടുംബത്തിലെ എട്ടുമാസം പ്രായമായ കുഞ്ഞ് ഉള്‍പ്പെടെ നാല് പേര്‍ക്ക് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed