ജോലി സമ്മർദ്ദം അലട്ടുന്നുണ്ടോ? ഉറക്കം തീരെ ഇല്ലേ.. പരിഹാരം ഇതാ, ഈ ജ്യൂസ് ശീലമാക്കൂ* 

പോഷകസമൃദ്ധമായ, വലിപ്പം കുറവാണെങ്കിലും ആരോഗ്യത്തിന് ഗുണം നൽകുന്ന, ആന്റിഓക്‌സിഡന്റുകൾ, വൈറ്റമിനുകൾ, സസ്യ സംയുക്തങ്ങൾ എന്നിവയാൽ സമ്പന്നമായ ഒരു ഉഷ്ണമേഖലാ ഫലമാണ് പാഷൻ ഫ്രൂട്ട്. ഒരുതരം പാഷൻ പുഷ്പത്തിന്റെ പാസിഫ്ലോറയുടെ ഫലമാണ് പാഷൻ ഫ്രൂട്ട്. വലിപ്പത്തിലും നിറത്തിലും വ്യത്യാസമുള്ള നിരവധി തരം പാഷൻ ഫ്രൂട്ടുകൾ ഉണ്ട്. പർപ്പിൾ , മഞ്ഞ ഇനങ്ങളാണ് സാധാരണയായി കണ്ടുവരാറുള്ളത്. കേരളം പാഷൻഫ്രൂട്ട് … Continue reading ജോലി സമ്മർദ്ദം അലട്ടുന്നുണ്ടോ? ഉറക്കം തീരെ ഇല്ലേ.. പരിഹാരം ഇതാ, ഈ ജ്യൂസ് ശീലമാക്കൂ*