പണികിട്ടി; ബയോമെട്രിക് പൂർത്തിയാക്കാത്ത പ്രവാസികൾക്ക് യാത്രാ നിരോധനം
ബയോമെട്രിക് വിരലടയാള നടപടികൾ പൂർത്തിയാക്കാത്ത കുവൈത്തിലെ പ്രവാസികൾക്ക് സർക്കാർ, ബാങ്കിംഗ് ഇടപാടുകൾക്കുള്ള നിയന്ത്രണങ്ങൾക്ക് പുറമെ യാത്രാ വിലക്കും നേരിടേണ്ടിവരും. ബയോമെട്രിക് വിരലടയാളം പൂർത്തിയാകുന്നതുവരെ ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ തുടരും.റിപ്പോർട്ടുകൾ പ്രകാരം 16,000 പൗരന്മാരും 181,718 പ്രവാസികളും ബയോമെട്രിക് വിരലടയാളം ഇനിയും പൂർത്തിയാക്കാനുണ്ട്. ഇവർക്കായി ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ആഴ്‌ചയിലുടനീളം പ്രവർത്തിക്കുന്ന എട്ട് കേന്ദ്രങ്ങൾ സ്ഥാപിച്ചു, … Continue reading പണികിട്ടി; ബയോമെട്രിക് പൂർത്തിയാക്കാത്ത പ്രവാസികൾക്ക് യാത്രാ നിരോധനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed