ഭക്ഷ്യ ഉൽപന്നങ്ങളിൽ ട്രാൻസ് ഫാറ്റി ആസിഡുകൾ നിരോധിക്കാനൊരുങ്ങി കുവൈറ്റ്

ഉപഭോക്തൃ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി, 2025 മെയ് മുതൽ വ്യാവസായിക ട്രാൻസ് ഫാറ്റി ആസിഡുകൾ നീക്കം ചെയ്യാൻ ലക്ഷ്യമിട്ടുള്ള ഹൈഡ്രജൻ കൊഴുപ്പ് നിയന്ത്രണം നടപ്പിലാക്കാൻ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ തീരുമാനിച്ചു. ഇതനുസരിച്ച്, എല്ലാ ഭക്ഷണ സ്ഥാപനങ്ങളും ഫാക്ടറികളും ഉൽപ്പന്ന വിതരണക്കാരും ഭക്ഷ്യ ഉൽപന്നങ്ങളിൽ നിന്ന് ട്രാൻസ് ഫാറ്റി ആസിഡുകൾ … Continue reading ഭക്ഷ്യ ഉൽപന്നങ്ങളിൽ ട്രാൻസ് ഫാറ്റി ആസിഡുകൾ നിരോധിക്കാനൊരുങ്ങി കുവൈറ്റ്