കുവൈത്തിൽ താമസവിസ നിയമലംഘകർക്ക് കനത്ത പിഴ ചുമത്തുന്നത് പ്രാബല്യത്തിൽ. റെസിഡൻസി നിയമലംഘകർക്ക് കർശന പിഴ ഏർപ്പെടുത്തുന്നത് ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. താമസ നിയമലംഘകർ, നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവർ എന്നിവർക്ക് കനത്ത പിഴ ചുമത്തും. കുടുംബത്തെ സന്ദർശിക്കാൻ, സ്കൂളിൽ ചേർക്കൽ, ഗവൺമെൻറ് വർക്ക്, സ്വകാര്യ മേഖലയിലെ ജോലി, വാണിജ്യ, വ്യാവസായിക ജോലി, ചികിത്സ, താൽക്കാലിക സർക്കാർ … Continue reading ഈ നിയമലംഘനങ്ങൾ കീശ കാലിയാക്കും, ഇനി വിട്ടുവീഴ്ചയില്ല; പ്രവാസികളേ ശ്രദ്ധിക്കൂ, കനത്ത പിഴ പ്രാബല്യത്തിൽ, വിശദമായി അറിയാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed