ബി​ഗ് ടിക്കറ്റിലൂടെ ഭാഗ്യമെത്തി; പ്രവാസി സ്വന്തമാക്കിയത് മസെരാറ്റി ലക്ഷ്വറി കാർ

ബി​ഗ് ടിക്കറ്റ് സീരീസ് 270 നറുക്കെടുപ്പിൽ മസെരാറ്റി ​ഗ്രെക്കാലെ കാർ സ്വന്തമാക്കിയത് പാകിസ്ഥാനിൽ നിന്നുള്ള ഷക്കൂറുള്ള ഖാൻ. അബുദാബിയിൽ 1999 മുതൽ താമസിക്കുന്ന ഖാൻ, 48 വയസ്സുകാരനാണ്. 2004 മുതൽ ബി​ഗ് ടിക്കറ്റ് കളിക്കുന്ന അദ്ദേഹം സഹോദരനൊപ്പമാണ് താമസിക്കുന്നത്.ഒരു സുഹൃത്തിൽ നിന്നാണ് വിജയത്തെക്കുറിച്ച് അറിഞ്ഞത്. “ആദ്യം കേട്ടപ്പോൾ എനിക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല. വലിയ സന്തോഷമാണിത്.” – … Continue reading ബി​ഗ് ടിക്കറ്റിലൂടെ ഭാഗ്യമെത്തി; പ്രവാസി സ്വന്തമാക്കിയത് മസെരാറ്റി ലക്ഷ്വറി കാർ