പ്രവാസികൾക്ക് ജോലി നൽകിയാൽ ശമ്പളം സർക്കാർ തരും; ‘നെയിം’ പദ്ധതിയെക്കുറിച്ച് ഇനിയും അറിഞ്ഞില്ലെ മലയാളികളെ

പ്രവാസികൾക്ക് ജോലി നൽകുന്ന സ്ഥാപനങ്ങൾക്ക് അവർക്ക് നൽകുന്ന ശമ്പളത്തിന്റെ ഒരു വിഹിതം സർക്കാർ വഹിക്കുന്ന പദ്ധതി നിലവിൽ വന്നിരിക്കുന്നു. സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. നോർക്ക അസിസ്റ്റഡ് ആൻഡ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് അഥവാ നെയിം (NAME) എന്നാണ് ഈ പുതിയ പദ്ധതിയുടെ പേര്. ∙ 100 ദിവസത്തെ വേതനം സർക്കാർ … Continue reading പ്രവാസികൾക്ക് ജോലി നൽകിയാൽ ശമ്പളം സർക്കാർ തരും; ‘നെയിം’ പദ്ധതിയെക്കുറിച്ച് ഇനിയും അറിഞ്ഞില്ലെ മലയാളികളെ