എച്ച്എംപിവി വൈറസ്; ഇന്ത്യയിൽ ആദ്യ കേസ് സ്ഥിരീകരിച്ചു, ജാഗ്രത നിർദേശം

ഇന്ത്യയിൽ ആദ്യ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ ആണ് രോഗം കണ്ടെത്തിയത്.(ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ്) സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി ആരോഗ്യ മന്ത്രാലയം. ആശുപത്രി ക്രമീകരണങ്ങൾക്കായി മാർഗ നിർദേശം പുറത്തിറക്കാൻ മന്ത്രാലയം നിർദേശിച്ചു. കർണ്ണാടകയിലെ വൈറസ് സാന്നിധ്യം ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. വിദഗ്ധ സംഘം ഇന്നലെയും ചൈനയിലെ സാഹചര്യം വിലയിരുത്തി. ലോകാരോഗ്യ സംഘടനയുയായി നിരന്തരം സമ്പർക്കത്തിലെന്നും … Continue reading എച്ച്എംപിവി വൈറസ്; ഇന്ത്യയിൽ ആദ്യ കേസ് സ്ഥിരീകരിച്ചു, ജാഗ്രത നിർദേശം