വിമാനത്തിൽ കിടന്നുറങ്ങി, എഴുന്നേറ്റപ്പോൾ ബാത്റൂമിലെന്ന പോലെ മൂത്രമൊഴിച്ചു; യാത്രക്കാരന് വിലക്ക്

വിമാനത്തിൽ കിടന്നുറങ്ങി, എഴുന്നേറ്റപ്പോൾ ബാത്റൂമിലെന്ന പോലെ സഹയാത്രക്കാരന്റെ ദേഹത്തെക്ക് മൂത്രമൊഴിച്ച യാത്രക്കാരന് വിലക്ക് ഏർപ്പെടുത്തി എയർവെയ്‌സ്.യുണൈറ്റഡ് എയര്‍ലൈന്‍സ് ആണ് സഹയാത്രക്കാരന്‍റെ ദേഹത്ത് മൂത്രമൊഴിച്ചെന്ന് ആരോപിച്ച് ഇയാള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ മാസമാണ് സംഭവം ഉണ്ടായത്. യുണൈറ്റഡ് എയര്‍ലൈന്‍സ് 189 വിമാനത്തില്‍ സാന്‍ഫ്രാന്‍സിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഫിലിപ്പീന്‍സിലെ മനിലയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇയാള്‍. നാല് മണിക്കൂറോളം … Continue reading വിമാനത്തിൽ കിടന്നുറങ്ങി, എഴുന്നേറ്റപ്പോൾ ബാത്റൂമിലെന്ന പോലെ മൂത്രമൊഴിച്ചു; യാത്രക്കാരന് വിലക്ക്