100 രൂപ മാറ്റിവച്ച് 2 ലക്ഷം സമ്പാദിക്കാം; പോസ്റ്റ് ഓഫീസ് പദ്ധതി എല്ലാവർക്കും ഗുണകരം

സുരക്ഷിതവും സുസ്ഥിരവുമായ വരുമാനം വാഗ്‌ദാനം ചെയ്യുന്ന ഒരു ചെറിയ സമ്പാദ്യ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ് (RD) സ്കീം. സ്ഥിരമായി ഒരു നിശ്ചിത തുക നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതേറ്റവും അനുയോജ്യമാണ്. മാത്രമല്ല, കോംപൗണ്ട് പലിശ നിരക്കിലൂടെ ഉയർന്ന വരുമാനം നേടാനും സാധിക്കും. ഈ സ്കീമിൽ എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കണം. പദ്ധതി … Continue reading 100 രൂപ മാറ്റിവച്ച് 2 ലക്ഷം സമ്പാദിക്കാം; പോസ്റ്റ് ഓഫീസ് പദ്ധതി എല്ലാവർക്കും ഗുണകരം