കുവൈത്തിൽ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ഇറാഖിൽ പിടിയിൽ; അറസ്റ്റ് ഇന്റർപോളിന്റെ സഹായത്തോടെ

ഇറാഖിൽ പിടിയിലായ കുവൈത്ത് സ്വദേശിയും കൊടും കുറ്റവാളിയുമായ സൽമാൻ അൽ ഖാലിദിനെ ഇന്റർപോളിന്റെ സഹായത്തോടെ കുവൈത്തിൽ എത്തിച്ചു. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 11 ക്രിമിനൽ കേസുകളിൽ കുവൈത്ത് കോടതി ശിക്ഷിച്ച ഇയാൾ രാജ്യം വിട്ടതിനെ തുടർന്ന് ഇൻറർപോളിന്റെ സഹായം തേടുകയായിരുന്നു. 2023 ഡിസംബർ 4-നാണ് കുവൈത്തിൽ നിന്ന് രക്ഷപ്പെട്ട പ്രതിയ്ക്ക് വേണ്ടി എല്ലാ രാജ്യങ്ങളിലേക്കും … Continue reading കുവൈത്തിൽ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ഇറാഖിൽ പിടിയിൽ; അറസ്റ്റ് ഇന്റർപോളിന്റെ സഹായത്തോടെ