കുവൈത്തിൽ പുതുക്കിയ റസിഡൻസി നിയമം ഇന്ന് മുതൽ; ലംഘകർ കനത്ത പിഴ നൽകേണ്ടിവരും

ആറ് പതിറ്റാണ്ടുകളുടെ പഴക്കമുള്ള റസിഡൻസി നിയമത്തിൽ ആഭ്യന്തര മന്ത്രാലയം വരുത്തിയ ഭേദഗതി ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ മാസം ആദ്യം മന്ത്രിസഭ ഭേദഗതിക്ക് അംഗീകാരം നൽകിയതിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയം ഇതിനുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത്. ലംഘനങ്ങൾക്ക് പിഴത്തുക 600 മുതൽ 2000 ദിനാർ വരെയാണ് വർധിപ്പിച്ചിട്ടുള്ളത്. Display Advertisement 1 പുതിയ നിയമത്തിലെ ആർട്ടിക്കിൾ … Continue reading കുവൈത്തിൽ പുതുക്കിയ റസിഡൻസി നിയമം ഇന്ന് മുതൽ; ലംഘകർ കനത്ത പിഴ നൽകേണ്ടിവരും