കുവൈറ്റിൽ അൽ മ്രബാനിയ സീസൺ അവസാനം; പകൽ ദൈർഘ്യം കുറയും
കുവൈറ്റിൽ അൽ മ്രബാനിയ സീസൺ അവസാനിക്കുന്നു. അൽ ഷൂല സ്റ്റാർ എന്നറിയപ്പെടുന്ന മൂന്നാമത്തെ നക്ഷത്രം പ്രത്യക്ഷപ്പെടുന്നതോടെയാണ് ഈ സീസൺ അവസാനിക്കുന്നത്. അൽ അജ്‌രി സയൻ്റിഫിക് സെൻ്റർ ആണ് ഈക്കാര്യം അറിയിച്ചത്. ഷൂല നക്ഷത്രത്തിൻ്റെ ദിവസങ്ങളുടെ എണ്ണം 13 ആണ്. ഇത് നക്ഷത്രങ്ങളിൽ മൂന്നാമത്തേതും അവസാനത്തേതുമാണ്. കൂടാതെ ഷൂല നക്ഷത്രം പ്രത്യക്ഷപ്പെടുന്ന സമയത്ത് സൂര്യോദയം വർഷം മുഴുവനും … Continue reading കുവൈറ്റിൽ അൽ മ്രബാനിയ സീസൺ അവസാനം; പകൽ ദൈർഘ്യം കുറയും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed