ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളി നഴ്സിനെ തേടി ഭാഗ്യസമ്മാനം; ഞെട്ടിക്കുന്ന തുക കിട്ടിയത് ‘സൗജന്യ കൂപ്പണി’ല്‍

ബിഗ് ടിക്കറ്റിന്‍റെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ ഇന്ത്യൻ പ്രവാസി മനു മോഹനന് 30 മില്യൺ ദിർഹം സമ്മാനം. രണ്ട് ബിഗ് ടിക്കറ്റ് കൂപ്പണുകള്‍ വാങ്ങുമ്പോള്‍ സൗജന്യമായി കിട്ടുന്ന ടിക്കറ്റിനാണ് മനുവിനെ തേടി ഭാഗ്യം എത്തിയത്. ബഹ്റൈനില്‍ നഴ്സായ മനു ഡിസംബര്‍ 26നാണ് ടിക്കറ്റ് എടുത്തത്. 535948 എന്ന സൗജന്യ ടിക്കറ്റ് നമ്പറിനാണ് 30 മില്യണ്‍ ദിര്‍ഹം … Continue reading ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളി നഴ്സിനെ തേടി ഭാഗ്യസമ്മാനം; ഞെട്ടിക്കുന്ന തുക കിട്ടിയത് ‘സൗജന്യ കൂപ്പണി’ല്‍