ചൈനയിൽ പുതിയ വൈറസ്; ജാഗ്രത കേരളത്തിലും, മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി

ചൈനയിൽ ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് പടരുന്നു എന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ ഫേസ്‌ബുക്ക് പോസ്റ്റുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആശങ്ക വേണ്ടതില്ല, എന്നാൽ ഗർഭിണികൾ, പ്രായമുള്ളവർ, ഗുരുതര രോഗമുള്ളവർ എന്നിവർ മാസ്ക് ധരിക്കുന്നത് അഭികാമ്യമാണെന്ന് പോസ്റ്റിൽ പറയുന്നു. ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (HMPV), കോവിഡ് 19 ന്റെ ചില വകഭേദങ്ങൾ, ഇൻഫ്ലുവൻസ എ വൈറസ്ബാധകൾ എന്നീ വൈറസ് … Continue reading ചൈനയിൽ പുതിയ വൈറസ്; ജാഗ്രത കേരളത്തിലും, മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി