കുവൈറ്റിൽ വിവിധ ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ
കുവൈത്തിൽ 11 ക്രിമിനൽ കേസുകളിൽ പ്രതിയായ പിടികിട്ടാപുള്ളി ഇറാഖ് സുരക്ഷ അധികൃതരുമായി സഹകരിച്ച് അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര സുരക്ഷ സഹകരണത്തിന്റെ മികച്ചതും ഇരു അയൽരാജ്യങ്ങളും തമ്മിലുള്ള ഫലപ്രദമായ ഏകോപനവും പ്രകടമാക്കുന്ന സുരക്ഷ നേട്ടമായി അറസ്റ്റിനെ മന്ത്രാലയം പ്രസ്താവനയിൽ പ്രശംസിച്ചു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed