മൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാം; ഇതാ മികച്ച 15 ഫണ്ടുകൾ

സമ്പാദ്യം സൃഷ്ടിക്കുകയെന്നത് ഒരു ദീർഘദൂര ഓട്ടമാണ്. വേഗം കഴിയുന്ന ഒന്നല്ല. വേഗത്തിൽ സമ്പന്നരാകുന്നതിന് മാന്ത്രിക സൂത്രവാക്യങ്ങളൊന്നുമില്ലെങ്കിലും, ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾക്ക് അനുയോജ്യമായതും നിക്ഷേപകരെ സമ്പത്ത് ശേഖരിക്കാൻ സഹായിക്കുന്നതുമായ നിക്ഷേപത്തിന് വൈവിധ്യമാർന്ന സമീപനമാണ് മൂച്വൽ ഫണ്ടുകൾ (എംഎഫ്) വാഗ്ദാനം ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണ് മൂച്യൽ ഫണ്ട് നിക്ഷേപങ്ങളുടെ ജനപ്രീതി വർധിച്ചുവരുന്നതും.മൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ ഓഹരി വിപണിയിൽ പരോക്ഷമായ … Continue reading മൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാം; ഇതാ മികച്ച 15 ഫണ്ടുകൾ