കുവൈറ്റിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

നാട്ടിലേക്കുള്ള യാത്രക്കിടെ കുവൈത്ത് വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. വാടയ്ക്കൽ പുത്തൻപുരയ്ക്കൽ സെബാസ്റ്റ്യൻ സാലസ് (50) ആണ് മരിച്ചത്. ‌കുവൈത്ത് യൂണിവേഴ്സൽ മറൈൻ കമ്പനിയിൽ ഇൻസ്പെക്ടർ ആയി ജോലി ചെയ്ത സെബാസ്റ്റ്യൻ ക്രിസ്മസിന് വീട്ടിൽ വരുന്നതിനായി കഴിഞ്ഞ 21നു കുവൈത്ത് ഇന്റർനാഷനൽ എയർപോർട്ടിൽ വന്നപ്പോഴാണ് തലകറക്കവും, ഛർദിയും ഉണ്ടായി വീണത്. തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. … Continue reading കുവൈറ്റിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു