20 വർഷംകൊണ്ട് 10 കോടിയുടെ സമ്പാദ്യം സൃഷ്ടിക്കാം; എങ്ങനെ നിക്ഷേപിക്കണമെന്ന് മാത്രം അറിഞ്ഞാൽ മതി

ദീർഘകാല അടിസ്ഥാനത്തിലുള്ള നിക്ഷേപ പദ്ധതികളിൽ ജനപ്രിയമാണ് എസ്ഐപി അഥവ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ. വ്യക്തമായ സാമ്പത്തിക ആസൂത്രണത്തിലൂടെയും കൃത്യമായ സാമ്പത്തിക അച്ചടക്കത്തിലൂടെയും വലിയ സമ്പാദ്യം സൃഷ്ടിക്കാൻ നിക്ഷേപകരെ സഹായിക്കുന്ന രീതിയാണിത്. കോമ്പൗണ്ടിംഗിന്റെ കരുത്തിൽ നിങ്ങളുടെ നിക്ഷേപം അതിവേഗം വളരുകയും അതിലൂടെ സാമ്പത്തിക ലക്ഷ്യത്തിലേക്ക് അനായാസം എത്തിച്ചേരാനും എസ്ഐപിയിലൂടെ സാധിക്കുന്നു. ഉദ്ദാഹരണത്തിന് 20 വർഷംകൊണ്ട് ബിസിനസ് ആവശ്യത്തിനോ … Continue reading 20 വർഷംകൊണ്ട് 10 കോടിയുടെ സമ്പാദ്യം സൃഷ്ടിക്കാം; എങ്ങനെ നിക്ഷേപിക്കണമെന്ന് മാത്രം അറിഞ്ഞാൽ മതി