കുവൈത്തിൽ ആരോ​ഗ്യ മന്ത്രാലയം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോ​ഗികൾക്ക് ഭക്ഷണമെനു ഡിജിറ്റലായി ലഭ്യമാക്കും

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് ഡിജിറ്റൽ ഭക്ഷണ മെനു പുറത്തിറക്കി.ഇത് പ്രകാരം രോഗികൾക്ക് ഡിജിറ്റൽ മെനുവിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഭക്ഷണങ്ങൾ സ്വയം തെരഞ്ഞെടുക്കാം. രോഗികൾക്ക് നൽകുന്ന പോഷകാഹാര സേവനങ്ങളുടെ ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സേവനം എന്ന് മന്ത്രാലയത്തിലെ കാറ്ററിംഗ് വിഭാഗം മേധാവി അബീർ അൽ സലൂം വ്യക്തമാക്കി.ആരോഗ്യ മന്ത്രാലയത്തിന് … Continue reading കുവൈത്തിൽ ആരോ​ഗ്യ മന്ത്രാലയം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോ​ഗികൾക്ക് ഭക്ഷണമെനു ഡിജിറ്റലായി ലഭ്യമാക്കും