കുവൈത്തിൽ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന സാമ്പത്തിക ഇടപാടുകൾക്ക് നിയന്ത്രണം വരുന്നു

കുവൈത്തിൽ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വെബ് സൈറ്റുകൾ വഴി നടത്തപ്പെടുന്ന ഒ ടി പി ആവശ്യപ്പെടാത്ത സാമ്പത്തിക ഇടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കുവൈത്ത് സെൻട്രൽ ബാങ്ക് എല്ലാ പ്രാദേശിക ബാങ്കുകൾക്കും വിജ്ഞാപനം അയച്ചു..ബാങ്ക് ശാഖകൾ അല്ലെങ്കിൽ ഇലക്ട്രോണിക് ബാങ്കിംഗ് സംവിധാനം മുഖേനെ നടത്തുന്ന ഓരോ പണമിടപാടുകൾക്കും വ്യത്യസ്ത പരിധികൾ തിരഞ്ഞെടുക്കാനും മാറ്റങ്ങൾ വരുത്താനും … Continue reading കുവൈത്തിൽ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന സാമ്പത്തിക ഇടപാടുകൾക്ക് നിയന്ത്രണം വരുന്നു