കുവൈറ്റില്‍ പുതുക്കിയ വിരമിക്കൽ പ്രായം; പ്രായപരിധി കഴിഞ്ഞ കരാര്‍ ജീവനക്കാരെ പിരിച്ചുവിടും

കുവൈറ്റില്‍ പുതിയ വിരമിക്കല്‍ പ്രായം പ്രഖ്യാപിച്ച് മിനിസ്റ്റേഴ്സ് കൗണ്‍സില്‍ യോഗം. കൗണ്‍സില്‍ ചെയര്‍മാന്‍ ശെയ്ഖ് അഹമ്മദ് അല്‍ അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. പുതിയ തീരുമാനപ്രകാരം രാജ്യത്തെ സോഷ്യല്‍ ഇന്‍ഷുറന്‍സ് നിയമത്തിന് അനുസൃതമായി ജീവനക്കാരുടെ പെര്‍ഷന്‍ പ്രായം പുരുഷന്‍മാരുടേത് 55 വയസ്സും സ്ത്രീകളുടേത് 50 വയസ്സുമായാണ് നിജപ്പെടുത്തിയിരിക്കുന്നത്.പെന്‍ഷന്‍ പ്രായം പുതുക്കി നിശ്ചയിച്ചതിലൂടെ രാജ്യത്തെ പുതുതലമുറയ്ക്ക് … Continue reading കുവൈറ്റില്‍ പുതുക്കിയ വിരമിക്കൽ പ്രായം; പ്രായപരിധി കഴിഞ്ഞ കരാര്‍ ജീവനക്കാരെ പിരിച്ചുവിടും