പുതുവർഷത്തിന്റെ ആദ്യദിനത്തിൽ കുവൈറ്റിൽ ജനിച്ചത് 34 കുരുന്നുകൾ

2025 ന്റെ ആദ്യദിനത്തിൽ കുവൈറ്റിൽ ജനിച്ചത് 34 കുരുന്നുകൾ. ജാബർ അൽ-അഹമ്മദ് ഹോസ്പിറ്റലിലാണ് 12:00 ന് ആണ് ആദ്യ പിറവി. ഒരു കുവൈത്തി പെൺകുട്ടിയാണ് ജനിച്ചത്. കുവൈത്തിലെ പ്രധാന ആശുപത്രികളിലായി 13 കുവൈറ്റ് നവജാതശിശുക്കളും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള 21 നവജാതശിശുക്കളുമാണ് പിറന്നത്. ഫർവാനിയ ഹോസ്പിറ്റലിൽ ആദ്യ ജനനം: 12:21-ന് ഒരു ബിദൂനി കുട്ടി. രണ്ടാമത്: … Continue reading പുതുവർഷത്തിന്റെ ആദ്യദിനത്തിൽ കുവൈറ്റിൽ ജനിച്ചത് 34 കുരുന്നുകൾ