കുവൈത്തിൽ എഞ്ചിനീയറിംഗ് ജോലി ലഭിക്കാൻ ഇനി ബുദ്ധിമുട്ടും… വ്യവസ്ഥകൾ കർശനമാക്കി, അറിയേണ്ടതെല്ലാം

എഞ്ചിനീയറിംഗ് മേഖലയിൽ വർക്ക് പെർമിറ്റ് ലഭിക്കാനും പുതുക്കാനും പുതിയ നിബന്ധനകൾ ഏർപ്പെടുത്തി കുവൈത്ത്. എഞ്ചിനീയറിംഗ് തൊഴിലുകളിൽ വർക്ക് പെർമിറ്റ് ലഭിക്കുന്നതിനും പുതുക്കുന്നതിനും എഞ്ചിനീയറിംഗ് യോഗ്യതയുടെ തുല്യത വേണം എന്നതാണ് പുതിയ മാർഗ നിർദേശം. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഡയറക്ടർ മർസൂഖ് അൽ ഒതൈബിയാണ് ഇത് സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. എഞ്ചിനീയറിംഗ് പ്രൊഫഷണലുകളുടെ അംഗീകാരം വ്യവസ്ഥാപിതമാക്കുന്നതിനും … Continue reading കുവൈത്തിൽ എഞ്ചിനീയറിംഗ് ജോലി ലഭിക്കാൻ ഇനി ബുദ്ധിമുട്ടും… വ്യവസ്ഥകൾ കർശനമാക്കി, അറിയേണ്ടതെല്ലാം