ഒരൊറ്റ വീസയിൽ ജിസിസി രാജ്യങ്ങളിലേക്ക് പറക്കാം; ‘ഗള്‍ഫ് ഗ്രാന്‍ഡ് ടൂർസ് വീസ’; വിശദമായി അറിയാം

യാത്രകളെ സ്നേഹിക്കുന്നവരാണ് ഒട്ടുമിക്കവരും. അത്തരക്കാർക്കിതാ ഒരു സന്തോഷവാർത്ത. ഷെംഗന്‍ വീസ മാതൃകയില്‍ ഒരൊറ്റ വീസയിൽ ജിസിസി രാജ്യങ്ങളിലേക്ക് പറക്കാം. ഒരൊറ്റ വിസയിൽ ജിസിസി രാജ്യങ്ങളെല്ലാം കാണമെന്നതാണ് ഇതിന്റെ പ്രത്യേകത. കാലാവസ്ഥ അനുകൂലമുളള മാസങ്ങളില്‍ യുഎഇ ഉള്‍പ്പടെയുളള രാജ്യങ്ങളിലേക്ക് ധാരാളം വിനോദസഞ്ചാരികളെത്താറുണ്ട്. പ്രകൃതി മനോഹാരിതയും ഒപ്പം ആകർഷകരമായ മനുഷ്യനിർമിതികളും ജിസിസി രാജ്യങ്ങളുടെ പ്രത്യേകതകളാണ്. സമ്പന്നമായ സാംസ്കാരിക ചരിത്രം, … Continue reading ഒരൊറ്റ വീസയിൽ ജിസിസി രാജ്യങ്ങളിലേക്ക് പറക്കാം; ‘ഗള്‍ഫ് ഗ്രാന്‍ഡ് ടൂർസ് വീസ’; വിശദമായി അറിയാം