വിമാനത്തിനുള്ളില്‍ പുക പടര്‍ന്നതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ് നടത്തുന്നതിനിടെ ക്യാബിന്‍ ക്രൂ അംഗത്തിന് ജീവന്‍ നഷ്ടമായി. സ്വിസ് ഇന്‍റര്‍നാഷണല്‍ എയര്‍ ലൈന്‍സ് ക്രൂ അംഗമാണ് മരിച്ചത്. 74 യാത്രക്കാരും അഞ്ച് ക്രൂ അംഗങ്ങളുമായി യാത്ര ചെയ്ത എയര്‍ബസ് എ220-300 ജെറ്റ് വിമാനമാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. ഡിസംബര്‍ 23 ന് ബുചാറെസ്റ്റില്‍ നിന്ന് സുറിച്ചിലേക്ക് സഞ്ചരിക്കുന്നതിനിടെ … Continue reading വിമാനത്തിനുള്ളില്‍ പുക പടര്‍ന്നു; അടിയന്തര ലാന്‍ഡിങ് നടത്തുന്നതിനിടെ ക്യാബിന്‍ ക്രൂ അംഗത്തിന് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed