കുവൈത്തിൽ ഡ്രൈവിങ്ങ് ലൈസൻസ് ഇനി മുതൽ ഔദ്യോഗിക രേഖയായി അംഗീകരിക്കും

കുവൈത്തിൽ സാഹൽ ആപ്പ്, മൈ ഐഡന്റിറ്റി ആപ്പുകൾ വഴിയുള്ള പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ ഇനി മുതൽ എല്ലാ സർക്കാർ, സർക്കാർ ഇതര ഇടപാടുകളിലും ഔദ്യോഗിക രേഖയായി അംഗീകരിക്കും. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇത് സംബന്ധിച്ച തീരുമാനം ഇന്ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കും.പ്രവാസികൾക്ക് കാർഡ് രൂപത്തിലുള്ള ഡ്രൈവിങ് ലൈസൻസുകൾ നൽകുന്നത് നിർത്തി വെച്ചിരുന്നു. പകരം സഹൽ ആപ്പ്, … Continue reading കുവൈത്തിൽ ഡ്രൈവിങ്ങ് ലൈസൻസ് ഇനി മുതൽ ഔദ്യോഗിക രേഖയായി അംഗീകരിക്കും