ജനുവരി ഒന്നുമുതൽ കുവൈറ്റിൽ വഴിയോര ഐസ്ക്രീം കച്ചവടം നിർത്തലാക്കും?

പുതിയ വർഷാരംഭം മുതൽ കുവൈറ്റിൽ മൊബൈൽ കാർട്ടികളിലുള്ള വഴിയോര ഐസ്‌ക്രീം വിൽപന നിർത്തലാക്കുമെന്ന് റിപ്പോർട്ട്. കുവൈറ്റ് മുനിസിപ്പാലിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വഴിയോരക്കച്ചവടക്കാരുടെ ഐസ്‌ക്രീം വിൽപന തടയാൻ ലക്ഷ്യമിട്ടുള്ള ഫീൽഡ് കാംപയ്നുകൾക്ക് പുതുവർഷം മുതൽ തുടക്കമാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.കുവൈറ്റ് മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ, … Continue reading ജനുവരി ഒന്നുമുതൽ കുവൈറ്റിൽ വഴിയോര ഐസ്ക്രീം കച്ചവടം നിർത്തലാക്കും?