കുവൈത്ത്‌ ബയോമെട്രിക്‌ റജിസ്‌ട്രേഷൻ ഇന്ന് അവസാനിക്കും; നടപടികൾ പൂർത്തിയാക്കാത്തവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും

വിദേശികളുടെ ബയോമെട്രിക് ഡേറ്റ റജിസ്‌ട്രേഷൻ സമയപരിധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ 224,000 പേർ നടപടികൾ പൂർത്തികരിച്ചിട്ടില്ലെന്ന് ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.മൊത്തം 76 ശതമാനം പേർ നടപടികൾ പൂർത്തികരിച്ചിട്ടുണ്ട്. എന്നാൽ, 224,000 വിദേശികൾ, 16, 000 കുവൈത്ത് സ്വദേശികൾ, 88,000 ബെഡൂണുകൾ (പൗരത്വരഹിതർ) എന്നീവരടങ്ങുന്ന 24 ശതമാനം നടപടികൾ പൂർത്തികരിച്ചിട്ടില്ല. 18 വയസ്സിന് മുകളിൽ പ്രായപൂർത്തിയായ … Continue reading കുവൈത്ത്‌ ബയോമെട്രിക്‌ റജിസ്‌ട്രേഷൻ ഇന്ന് അവസാനിക്കും; നടപടികൾ പൂർത്തിയാക്കാത്തവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും