കുവൈത്തിൽ കൊടും കുറ്റവാളിക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

കുവൈത്തിൽ കൊടും കുറ്റവാളിയും പിടികിട്ടാ പുള്ളിയുമായ തലാൽ ഹാമിദ് അൽ ഷമ്മരി എന്ന ബിദൂനിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നവർ ഉടൻ തന്നെ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണമെന്ന് മന്ത്രാലയത്തിലെ പൊതു സമ്പർക്ക വിഭാഗം അഭ്യർത്ഥിച്ചു.2008 മോഡൽ അമേരിക്കൻ നിർമ്മിത ഫോർ വീൽ ഡ്രൈവ് വാഹനവുമായാണ് ഇയാളെ അവസാനമായി കണ്ടത്. ആയുധധാരിയായി കറങ്ങുന്ന ഇയാളുമായി ഒരു സാഹചര്യത്തിലും ഇടപഴകാതിരിക്കാൻ … Continue reading കുവൈത്തിൽ കൊടും കുറ്റവാളിക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്