20 ലക്ഷം പൗണ്ട് വിലവരുന്ന ആഡംബരഭവനത്തില്‍ താമസം, ഉപയോഗിക്കുന്നതെല്ലാം ആഡംബരവസ്തുക്കള്‍, സഞ്ചാരം പിങ്ക് മെഴ്സിഡസ് ജി- വാഗണില്‍, വില കൂടിയ സൗന്ദര്യ ചികിത്സകള്‍, സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ് 15 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ദുബായിലെ ഈ വീട്ടമ്മ. ഇത്രയും ചെലവാക്കാന്‍ ഈ വീട്ടമ്മയ്ക്ക് പണം നല്‍കുന്നത് സ്വന്തം ഭര്‍ത്താവ് തന്നെയാണ്. എന്നാല്‍, പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, പാപ്പരാക്കപ്പെട്ടതിന് ശേഷം … Continue reading 15 ലക്ഷത്തിലധികം ഫോളോവേഴ്സ്, ഗൾഫിൽ വീട്ടമ്മയുടെ ആഡംബരജീവിതം; പണം നല്‍കിയത് ഭർത്താവ് യുകെയില്‍ തട്ടിപ്പ് നടത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed