ഒരു ദിവസം കൂടി ബാക്കി; ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാനുള്ളത് രണ്ടര ലക്ഷത്തോളം പ്രവാസികൾ

കുവൈറ്റിൽ പ്രവാസികൾക്കുള്ള ബയോമെട്രിക് നടപടികൾ പൂർത്തിയാക്കുന്നതിനല്ല സമയപരിധി നാളെ അവസാനിക്കും. ഇനിയും രണ്ടര ലക്ഷത്തോളം പ്രവാസികളാണ് നടപടികൾ പൂർത്തിയാക്കാനുള്ളത്. ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ എവിഡൻസിൻ്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം രണ്ടര ലക്ഷത്തോളം പ്രവാസികളും 90,000 സ്വദേശികളും 16,000 ബിദൂനികളുമാണ് ഇനിയും നടപടികൾ പൂർത്തിയാക്കാൻ ബാക്കിയുള്ളത്. നടപടികൾ പൂർത്തിയാക്കാനുള്ള പ്രവാസികളുടെ ബാങ്ക് അകൗണ്ട് ഉൾപ്പെടെയുള്ള ഇടപാടുകൾ ബുധനാഴ്ച … Continue reading ഒരു ദിവസം കൂടി ബാക്കി; ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാനുള്ളത് രണ്ടര ലക്ഷത്തോളം പ്രവാസികൾ