ആശങ്കയുടെ മുള്‍മുനയിലാക്കിയ നിമിഷങ്ങള്‍: ഒരാഴ്ചയ്ക്കിടെ നാല് വിമാനാപകടങ്ങള്‍

2024 ന്‍റെ അവസാന ദിവസങ്ങളിലേക്ക് അടുക്കുമ്പോള്‍ ലോകത്ത് വിവിധയിടങ്ങളില്‍ വ്യോമയാന അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായി. ഒരാഴ്ചയ്ക്കിടെ നാല് വ്യോമയാന അപകടങ്ങളാണ് ലോകം കേട്ടത്. ഇത് വ്യോമഗതാഗതത്തിലെ സുരക്ഷയെ കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തുകയും ചെയ്തു. 179 പേരുടെ മരണത്തിനിടയാക്കിയ ജെജു വിമാനാപകടത്തിന്‍റെയും കാനഡ, അസർബൈജാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നടന്ന … Continue reading ആശങ്കയുടെ മുള്‍മുനയിലാക്കിയ നിമിഷങ്ങള്‍: ഒരാഴ്ചയ്ക്കിടെ നാല് വിമാനാപകടങ്ങള്‍