കുവൈറ്റിൽ വാരാന്ത്യത്തിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

കുവൈറ്റിൽ വാരാന്ത്യത്തിൽ ചില സമയങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് (എംഡി) അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് ആരംഭിച്ച് ശനിയാഴ്ച രാവിലെ വരെ ഇടവിട്ട് മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിതമായ വായു പിണ്ഡവും നേരിയ വേരിയബിൾ കാറ്റും ചേർന്നുള്ള ന്യൂനമർദ സംവിധാനത്തിൻ്റെ വ്യാപനം രാജ്യത്തെ ബാധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധരാർ അൽ-അലി പറഞ്ഞു. … Continue reading കുവൈറ്റിൽ വാരാന്ത്യത്തിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത