റിലീഫ് പ്രവര്‍ത്തനങ്ങളിൽ പ്രാദേശിക ഉൽപ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കണമെന്ന് കുവൈറ്റ്

റിലീഫ് പ്രവര്‍ത്തനങ്ങളിൽ പ്രാദേശിക ഉൽപ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കണമെന്ന പുതിയ ഉത്തരവ് പ്രഖ്യാപിച്ച് കുവൈറ്റ്. ഇത്തരം പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുവൈറ്റ് സര്‍ക്കാരിന്‍റെ ഉടമസ്ഥതയിൽ പ്രവര്‍ത്തിക്കുന്ന കുവൈറ്റ് ഫ്‌ളോര്‍ മില്‍സ് ആന്‍ഡ് ബേക്കറീസ് എന്ന സ്ഥാപനം ഈ ആവശ്യം ഉന്നയിച്ച് നേരത്തെ കത്ത് സമര്‍പ്പിച്ചിരുന്നു. ഈ കത്ത് പരിഗണിച്ചാണ് അമീര്‍ … Continue reading റിലീഫ് പ്രവര്‍ത്തനങ്ങളിൽ പ്രാദേശിക ഉൽപ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കണമെന്ന് കുവൈറ്റ്