കുവൈറ്റിൽ തെരുവുകളിൽ ഐസ്ക്രീം വില്പന; കർശന പരിശോധന

കുവൈറ്റിലെ തെരുവുകളിൽ ഐസ്ക്രീം വില്പന തടയുന്നതിനായി കർശന പരിശോധനയുമായി അധികൃതർ. പുതുവർഷത്തിൻ്റെ തുടക്കം മുതൽ മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ, ആഭ്യന്തര മന്ത്രാലയം സംയുക്തമായി രാജ്യത്തുടനീളം തീവ്രമായ ഫീൽഡ് ക്യാമ്പയിനുകൾ നടത്തും. വഴിയോരത്തു ഐസ്ക്രീം വില്പന നടത്തുന്നവർക്ക് സാധുതയുള്ള ലൈസൻസ് ലഭിക്കുന്നതിനുള്ള അവസാന ദിവസം ഡിസംബർ 31 ആയി നിശ്ചയിച്ചതായി മന്ത്രിസഭയുടെ … Continue reading കുവൈറ്റിൽ തെരുവുകളിൽ ഐസ്ക്രീം വില്പന; കർശന പരിശോധന