ഗോവണി മാറ്റിയത് അറിഞ്ഞില്ല; പറക്കാനൊരുങ്ങിയ വിമാനത്തിൽ നിന്ന് താഴേക്ക് വീണ് എയർഹോസ്റ്റസിന് പരിക്ക്

പറക്കാനൊരുങ്ങിയ വിമാനത്തിൽ നിന്ന് താഴേക്ക് വീണ് എയർഹോസ്റ്റസിന് പരിക്ക്. ഈസ്റ്റ് മിഡ്‌ലാൻഡ്സ് എയർപോർട്ടിലാണ് സംഭവം. ബ്രിട്ടിഷ് വിമാനക്കമ്പനിയായ ടിയുഐ എയർവേയ്‌സിലെ എയർഹോസ്റ്റസാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിന്‍റെ വാതിലിൽ ഗോവണി സ്ഥാപിച്ചിട്ടില്ലെന്ന് അറിയാതെയാണ് എയർഹോസ്റ്റസ് താഴേക്ക് കാലെടുത്തുവെച്ചത്. ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് ആംബുലൻസ് സർവീസ് ഉടൻ തന്നെ സ്ഥലത്തെത്തി എയർഹോസ്റ്റസിനെ നോട്ടിങ്ഹാം ക്വീൻസ് മെഡിക്കൽ സെന്‍ററിൽ പ്രവേശിപ്പിച്ചു. ഗോവണി ഘടിപ്പിച്ചിട്ടുണ്ടെന്ന് … Continue reading ഗോവണി മാറ്റിയത് അറിഞ്ഞില്ല; പറക്കാനൊരുങ്ങിയ വിമാനത്തിൽ നിന്ന് താഴേക്ക് വീണ് എയർഹോസ്റ്റസിന് പരിക്ക്