ബി​ഗ് ടിക്കറ്റിലൂടെ ഭാ​ഗ്യമെത്തി: പ്രവാസി വാച്ച്മാൻ നേടിയത് ഒരു മില്യൺ ദിർഹം

ബി​ഗ് ടിക്കറ്റ് മില്യണയർ ഇ-ഡ്രോ സീരിസിൽ ഈ ആഴ്ച്ചയിലെ വിജയി ഇന്ത്യയിൽ നിന്നുള്ള വാച്ച്മാനായ നംപള്ളി രാജമല്ലയ്യ. ഒരു മില്യൺ ദിർഹം അദ്ദേഹം നേടി.ഹൈദരാബാദിൽ നിന്നുള്ള 60 വയസ്സുകാരനായ രാജമല്ലയ്യ, മൂന്നു ദശകമായി അബുദാബിയിൽ ജീവിക്കുകയാണ്. നാട്ടിലുള്ള കുടുംബത്തിനായി അത്യധ്വാനം ചെയ്യുകയാണ് അദ്ദേഹം. യു.എ.ഇയിൽ തന്നെ അദ്ദേഹത്തിന്റെ മക്കളുണ്ടെങ്കിലും ഒരുമിച്ചല്ല താമസിക്കുന്നത്. നാലു വർഷം മുൻപാണ് … Continue reading ബി​ഗ് ടിക്കറ്റിലൂടെ ഭാ​ഗ്യമെത്തി: പ്രവാസി വാച്ച്മാൻ നേടിയത് ഒരു മില്യൺ ദിർഹം