കൊടും തണുപ്പ്; കുവൈത്തിൽ കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ശൈത്യം

കുവൈത്തിൽ കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ശൈത്യം ആയിരിക്കും ഈ വർഷം രാജ്യത്ത് അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ മുന്നറിയിപ്പ് നൽകി.കാലാവസ്ഥാ വകുപ്പിൻ്റെ സ്ഥിതി വിവരക്കണക്കുകൾ പ്രകാരം, രാജ്യത്ത് ഡിസംബർ മാസത്തിലെ ഏറ്റവും ഉയർന്ന അന്തരീക്ഷ താപനില രേഖപ്പെടുത്തിയത് 2017 ഡിസംബർ 24 ന് ആയിരുന്നു. 30.5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇത്.ഡിസംബർ … Continue reading കൊടും തണുപ്പ്; കുവൈത്തിൽ കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ശൈത്യം