ഗൾഫിലെ സാമ്പത്തിക തർക്കം; പ്രവാസിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതിക്ക് വെട്ടേറ്റു

ഈസ്റ്റ് കിഴക്കോത്ത് യുവാവിനെ വെട്ടി പരുക്കേൽപിച്ചു. ഗൾഫിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പരപ്പൻപൊയിലിലെ പ്രവാസിയെ തട്ടിക്കൊണ്ടുപോയത് അടക്കം വിവിധ കേസുകളിൽ പ്രതിയായ കിഴക്കോത്ത് താന്നിക്കൽ മുഹമ്മദ് സാലി (41)ആണ് ആക്രമിക്കപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ച ഒന്നരയോടെയാണ് സംഭവം.കൊടുവള്ളി-നരിക്കുനി റോഡിൽ ഈസ്റ്റ് കിഴക്കോത്ത് മുഹമ്മദ് സാലിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെത്തിയാണ് അക്രമികൾ വെട്ടിയത്. കൈകൾക്കും കാലുകൾക്കും വെട്ടേറ്റ സാലിയെ കോഴിക്കോട്ടെ … Continue reading ഗൾഫിലെ സാമ്പത്തിക തർക്കം; പ്രവാസിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതിക്ക് വെട്ടേറ്റു