സീറ്റുകൾ തകരാർ; യാത്രക്കാരെ കയറ്റിയില്ല; ഇന്ത്യൻ എയർലൈനെതിരെ നടപടി

വിമാനത്തിലെ സീറ്റുകൾ തകരാറിനെ തുടർന്ന് യാത്രക്കാരെ കയറ്റാതിരുന്ന സംഭവത്തിൽ ആകാശ എയറിനെതിരെ നടപടി സ്വീകരിച്ച് അധികൃതർ. 10 ലക്ഷം രൂപ പിഴയാണ് ആകാശ എയറിന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വിധിച്ചത്. സെപ്തംബർ ആറിനാണ് സംഭവം. ബാങ്കോക്കിൽ നിന്ന് പൂനൈയിലേക്ക് ടിക്കറ്റെടുത്ത ഏഴ് യാത്രക്കാരുടെ പരാതിയിലാണ് നടപടി. ആദ്യം എല്ലാ യാത്രക്കാരുമായി വിമാനം പറന്നുയർന്നെങ്കിലും … Continue reading സീറ്റുകൾ തകരാർ; യാത്രക്കാരെ കയറ്റിയില്ല; ഇന്ത്യൻ എയർലൈനെതിരെ നടപടി