കുവൈത്തിൽ പ്രവർത്തിക്കുന്ന വൻ കിട കമ്പനികൾക്ക് നികുതി കൂടും

കുവൈത്തിൽ പ്രവർത്തിക്കുന്ന വൻ കിട കമ്പനികൾക്ക് ജനുവരി ഒന്ന് മുതൽ ലാഭത്തിന്റെ 15 ശതമാനം നികുതി ചുമത്തൽ ആരംഭിക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു. ആഗോള നികുതി നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. നികുതി നിയമം നടപ്പിലാക്കുന്നതിന്റെ മുന്നോടിയായുള്ള പ്രവർത്തനങ്ങൾ ഈ ആഴ്ച പൂർത്തിയാകും.കുവൈത്തിന് പുറത്ത് പ്രവർത്തിക്കുന്ന കുവൈത്തി കമ്പനികൾക്കുംസ്വദേശികളുടെയും … Continue reading കുവൈത്തിൽ പ്രവർത്തിക്കുന്ന വൻ കിട കമ്പനികൾക്ക് നികുതി കൂടും