പുതുവത്സരാഘോഷം; ​ഗൾഫിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരി എത്തിച്ചത് നടിമാർക്ക് നൽകാൻ, യുവാവ് പിടിയിൽ

പുതുവത്സരാഘോഷ പാർട്ടികൾ ലക്ഷ്യമിട്ട് ഒമാനിൽ നിന്ന് എത്തിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ. മലപ്പുറം കാളികാവ് പേവുന്തറ സ്വദേശി മുഹമ്മദ് ഷബീബിനെയാണ് (31) അഴിഞ്ഞിലത്തെ റിസോർട്ടിന്റെ … Continue reading പുതുവത്സരാഘോഷം; ​ഗൾഫിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരി എത്തിച്ചത് നടിമാർക്ക് നൽകാൻ, യുവാവ് പിടിയിൽ