പുതുവര്‍ഷ ആഘോഷങ്ങള്‍; വമ്പന്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ കുവൈത്ത്
പുതുവര്‍ഷ ആഘോഷ ക്രമീകരണങ്ങളുടെ ഭാഗമായി വലിയ തോതിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ സുരക്ഷാ പരിശോധനക്കായി പ്രത്യേക ടീമിനെ സജ്ജമാക്കിയതായും മന്ത്രാലയം അറിയിച്ചു. പ്രഥമ ഉപപ്രധാനമന്ത്രിയും, ആഭ്യന്തര – പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ – യൂസഫിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാക്രമീകരണങ്ങള്‍ക്കായി പ്രത്യേക സുരക്ഷാ വിഭാഗത്തിന് അധികൃതര്‍ … Continue reading പുതുവര്‍ഷ ആഘോഷങ്ങള്‍; വമ്പന്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ കുവൈത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed